Tuesday, October 21, 2014 10:09:17 PM IST    Home | About Us | Feed Back | Download Font |
മര്‍കസ് ലോ കോളേജ് ഉദ്ഘാടനം നാളെ » ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍ » ഐക്യ വിളംബരമായി അറഫാ സംഗമം » സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കും » പെര്‍മിറ്റില്ലാതെ ദ്വീപില്‍ എത്തിയ പ്രതിയെ പിടിച്ച പോലീസുകാരന് എറണാകുളത്ത് ക്രൂര മര്‍ദ്ദനം »

Latest News

മര്‍കസ് ലോ കോളേജ് ഉദ്ഘാടനം നാളെ

1348_item_T.jpg കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മുപ്പത്തേഴ് വര്‍ഷമായി ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യാ നിയമ വിദ്യാഭ്യാസ രംഗത്തേക്കും. മുസ്‌ലിയാര്‍ മര്‍കസ് ലോ കോളേജിന്‍റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാല് മണിക്ക് മര്‍കസ് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നിര്‍വഹിക്കുമെന്ന് മര്‍കസ് ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

1347_item_T.jpg കവരത്തി: ത്യാഗത്തിന്റെയും ആത്മ സമര്പ്പെണത്തിന്റെയും സ്മരണ പുതുക്കി ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ഇന്ന്‍ രാവിലെ പള്ളികളില്‍ നടന്ന പെരുന്നാൾ നിസ്‌ക്കാരത്തിൽ നൂറു കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

ഐക്യ വിളംബരമായി അറഫാ സംഗമം

1346_item_T.jpg അറഫ: മാനവികതയുടെ മഹത്തായ സന്ദേശം വിളംബരം ചെയ്ത് ഇരുപത് ലക്ഷത്തിലധികം വരുന്ന വിശ്വാസികള്‍ അറഫാ മൈതാനിയില്‍ ഒത്തുകൂടി.

സ്ത്രീകള്‍ ജീന്‍സിടരുതെന്ന് യേശുദാസ്

1345_item_T.jpg തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സിടുന്നതിനെതിരെ ഗായകന്‍ യേശുദാസിന്റെ വിമര്‍ശം. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്ന് യേശുദാസ് പറഞ്ഞു. പുരുഷന്‍മാരെ അനുകരിക്കുകയല്ല വേണ്ടത്. മറച്ചുവയ്‌ക്കേണ്ട ഭാഗങ്ങള്‍ മറച്ചുവയ്ക്കണം.

Read More ...

Lakshadweep

പെര്‍മിറ്റില്ലാതെ ദ്വീപില്‍ എത്തിയ പ്രതിയെ പിടിച്ച പോലീസുകാരന് എറണാകുളത്ത് ക്രൂര മര്‍ദ്ദനം

1343_item_T.jpg കൊച്ചി: നിയമലങ്കനം നടത്തി അഗത്തിയിലെത്തിയ നിസാമുദ്ധീന്‍ എന്ന മലപ്പുറത്ത്കാരനെ പിടികൂടാനും സ്റ്റേഷനിലെത്തിക്കാനും മുഖ്യ പങ്കു വഹിച്ച IRBN ലെ കോണ്‍സ്റ്റബിളും കല്‍പേനി സ്വദേശിയുമായ സൈദ് മുഹമ്മദ് കോയ ക്ക് ക്രൂര മര്‍ദ്ദനം. എറണാകുളം പാര്‍ക്ക് വ്യൂ ലോഡ്ജില്‍ ഉറങ്ങിക്കിടക്കവേ രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി 4 അംഗ സംഘം അക്രമിക്കുകയായിരുന്നു.

ലക്ഷദ്വീപ് ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി ഷിയാസ് ഖാന്‍ തിരിച്ചെത്തി

1342_item_T.jpg കൊച്ചി: കഴിഞ്ഞ ദിവസം കാണാതായ കില്‍ത്താന്‍സ്വദേശി ഷിയാസ് ഖാന്‍ നാലകപ്പുരയെ എറണാകുളം നോര്‍ത്ത് നൂറുല്‍ ഹുദാ പള്ളി പരിസരത്ത്നിന്ന് തിരിച്ചുകിട്ടി.

ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് സംഘം പുണ്യഭൂമിയില്‍

1337_item_T.jpg കരിപ്പൂര്‍: ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ശനിയാഴ്ച കരിപ്പൂരില്‍ നിന്നും ഹജ്ജിനായി യാത്ര തിരിച്ചു. യാത്ര സൗകര്യം കണക്കിലെടുത്ത് ഇത്തവണ ദ്വീപില്‍ നിന്നുള്ള എല്ലാ തീര്‍ത്ഥാടകരും ഒരുമിച്ചാണ് ഹജ്ജിനായി പോകുന്നത്. ഒരു വളണ്ടിയര്‍ ഉള്‍പ്പടെ 299 പേരാണ് ഇത്തവണ ലക്ഷദ്വീപില്‍ നിന്ന് വിശുദ്ധ ഹജ്ജിനായി പുറപ്പെട്ടത്.

കാലവര്‍ഷക്കെടുതി: ദുരിതത്തില്‍ കല്‍പേനി

1330_item_T.jpg രണ്ട് ദിവസമായി തുടരുന്ന മഴേയെ തുടർന്ന് കല്പേനിയിൽ ജനജിവിതം താറുമാറായിരിക്കുകയാണ്. തോരാതെ തുടരുന്ന മഴയിൽ വീടുകളും പൊതുസ്താപനങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണെന്നാണ് കല്പേനിയിൽ നിന്നും ലഭിച്ച വിവരം.

Read More ...

Articles

1319_item_T.jpg
പെരുന്നാള്‍ ദിവസത്തിലെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് കൊടുക്കാന്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം വസ്ത്രം തുടങ്ങിയ ചിലവുകള്‍ക്കുള്ള തുകയും, കടവും കഴിച്ചു ബാക്കിയുള്ളവന്‍..
Full Story
1304_item_T.jpg
ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത് നീ സൂക്ഷിക്കണം. കാരണം നിന്റെ ഈ നിഷേധത്തിനുള്ള ശിക്ഷയെന്നോണം നിനക്കുള്ള ഭക്ഷണമാര്‍ഗങ്ങള്‍ പ്രയാസകരമാകാനിടയുണ്ട്.
Full Story
1141_item_T.jpg
ഓരോ വ്യക്തിയും ഒരു രാജ്യത്തിന്റെ സകല ഗുണഗണങ്ങളും അടങ്ങിയ ഏറ്റവും ചെറിയകണികയാണുതാനും. അങ്ങിനെ ഓരോ വ്യക്തിയും രാജ്യത്തിന്റെ അവിഭാജ്യവും, സുപ്രധാനവുമായ ഘടകമാണെന്നിരിക്കേ തന്നെ, പ്രപഞ്ച തത്വങ്ങളെയും ശാസ്രതീയ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ട് വ്യക്തിയെന്ന സുപ്രധാന ഘടകം പലപ്പോഴും തികച്ചും അപ്രസക്തമാകുന്ന അനുഭവമാണു നാം കാണുന്നത്.
Full Story

സംഘടനാ ചലനങ്ങള്

1305_item_T.jpg താജുല്‍ ഉലമ: ഖതമുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍ സമര്‍പ്പണവും അനുസ്മരണയോഗവും
ചെത്ത്‌ലത്ത്: സമസ്ത കേരള ജമീഅത്തുല്‍ ഉലമ അധ്യക്ഷനും സയ്യിദ് കുടുംബത്തിലെ കാരണവരുമായ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി കുഞ്ഞിക്കോയ തങ്ങളുടെ വഫാത്തിനോടനുബന്ധിച്ച് എസ്.വൈ.എസ്, എസ്.എസ്.എഫ് ചെത്ത്‌ലത്ത് യൂണിറ്റ് സംയുക്തമായി സ്വലാത്ത് നഗറില്‍വെച്ച് താജുല്‍ ഉലമക്ക് വേണ്ടി മൂന്ന് ദിവസം രാവിലെയും വൈകുന്നേരവും ഖതമുല്‍ ഖുര്‍ആനും, ബുധനാഴ്ച വൈകുന്നേരം മഖ്‌രിബ് നിസ്‌കാരത്തിനു ശേഷം അനുസ്മരണയോഗവും സംഘടിപ്പിച്ചു. Full Story


1180_item_T.jpg "അറിവിനെ സമരായുധമാക്കുക"
കടമത്ത്: എസ്.എസ്.എഫ്. കടമത്ത് സെക്ടറിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് മെമ്പര്‍ഷിപ്പ് ഫോറം വിതരണവും കാമ്പസ് വിംഗ് രൂപീകരണവും നടന്നു. Full Story

Read More ...

Obituary

1279_item_T.jpg
കില്‍ത്താന്‍: ഗവ.എസ്.ബി.സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ബീബി ആയീശത്തുല്‍ ഹാദിയാ (6) കുളത്തില്‍ വീണ് മരിച്ചു.
Full Story
1179_item_T.jpg
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാവൂരിന്‍റെ പിതാവ് മാവൂര്‍ കണിയാത്ത് അബ്ദുല്ലക്കുട്ടി (85) നിര്യാതനായി.
Full Story

Informations

1242_item_T.jpg കുഴിനഖം അകറ്റാന്‍
നഖത്തിന് ചുറ്റുമുള്ള തൊലി ഇളകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. ഇതിനു പലരും വലിയ പ്രാധാന്യം കൊടുക്കാറില്ല എങ്കിലും ഇത് ഇൻഫക്ഷൻ ആകുമ്പോഴാണ് വേദന കാരണം ബുദ്ധിമുട്ടാകുന്നത്. Full Story


1202_item_T.jpg കണ്ണു ചികിത്സയില്‍ അവിശ്വസനീയ നേട്ടങ്ങളുമായി ഒരു ആയൂര്‍വ്വേദ ആശുപത്രി
പതിനൊന്ന് വര്‍ഷത്തെ പരാജയപ്പെട്ട ചികിത്സകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ആയുര്‍വ്വേദ ചികിത്സയിലൂടെ കാഴ്ച ലഭിച്ചതിന്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് തളിപ്പറമ്പ കുറുമാത്തൂറിലെ അബൂബക്കറിന്റെ മകള്‍ സഫ്‌നാസും കുടുംബവും. Full Story

Read More ...

ZIYARAH

1208_item_T.jpg സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹി(ഖ) ആണ്ട് നേര്‍ച്ച
ലക്ഷദ്വീപില്‍ സയ്യിദ് വംശത്തിന്റെ അറിയപ്പെട്ട ചരിത്രത്തിന് അടിത്തറ പാകിയ സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹി(ഖ) തങ്ങള്‍. മംഗലാപുരത്തെ ആംകോലക്കടുത്ത ബബ്ബര്വാ(ഡയില്‍ ജനനം. ബഗ്ദാദില്‍ നിന്ന് ഇന്ത്യയില്‍ വന്ന് ഇസ്‌ലാമിക പ്രബോധനത്തിനു നേതൃത്വം വഹിച്ച വിശ്രുത പണ്ഡിതനും സൂഫീവര്യനും ശയ്ഖ് അബ്ദുല്ഖാുദിര്‍ ജീലാനി(ഖ)ന്റെ പതിനൊന്നാം പൗത്രനുമായ സയ്യിദ് ഫത്ഹുല്ലാഹില്‍ ബഗ്ദാദി പിതാമഹന്‍. Full Story


976_item_T.jpg മുഹമ്മദ്‌ ഖാസിം വലിയുല്ലാഹി (ഖ.സി) മഖ്ബറ കവരത്തി
മുഹമ്മദ്‌ ഖാസിം വലിയുല്ലാഹി (ഖ.സി) മഖ്ബറ കവരത്തി Full Story

Read More ...

Quran

1189_item_T.jpg
ഉലുവ തടയാത്ത രോഗങ്ങള്‍ അപൂര്‍വ്വം മാത്രം. 35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഷുഗര്‍, ബീപി, ശ്വാസ കോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തുടങ്ങി അനേകം രോഗങ്ങള്‍ നിശ്ശേഷം മാറ്റാനും ശരീരത്തിന് തീര്‍ത്തും നാച്ചുറല്‍ ആയ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.
Full Story
1188_item_T.jpg
“നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.
Full Story
Spot News »
മര്‍കസ് ലോ കോളേജ് ഉദ്ഘാടനം നാളെ ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍ ഐക്യ വിളംബരമായി അറഫാ സംഗമം സ്ത്രീകള്‍ ജീന്‍സിടരുതെന്ന് യേശുദാസ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കും പെര്‍മിറ്റില്ലാതെ ദ്വീപില്‍ എത്തിയ പ്രതിയെ പിടിച്ച പോലീസുകാരന് എറണാകുളത്ത് ക്രൂര മര്‍ദ്ദനം ലക്ഷദ്വീപ് ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി ഷിയാസ് ഖാന്‍ തിരിച്ചെത്തി പ്രസവം ചിത്രീകരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ ജിമെയിലും യാഹുവും കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നു ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് സംഘം പുണ്യഭൂമിയില്‍ ഹജ്ജ് ക്യാമ്പിന് തുടക്കമായി; ആദ്യ സംഘം ഇന്ന് പുറപ്പെടും വിസ്ഡം സ്‌കോളര്‍ഷിപ്പ് വിതരണവും ദേശീയ സെമിനാറും ഡല്‍ഹിയില്‍ കുറാ തങ്ങള്‍ക്കുനേരെ ചേളാരി ഗുണ്ടാ ആക്രമണം ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്‌ലിങ്ങളാണോ ? ചിലരുടെ പ്രവർത്തികള്‍ ഇസ്‌ലാമിന് മേല്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു: പ്രിയ കൂട്ടുകാരന് കണ്ണീരോടെ വിട. ഇന്നാലില്ലാഹി...... കാലവര്‍ഷക്കെടുതി: ദുരിതത്തില്‍ കല്‍പേനി കോണ്ഗ്ര സ്‌ നേതാവ് എം.പി. ബദറുല്‍ മുനീര്‍ രാജിവെച്ചു തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റാകുന്നു ലക്ഷദ്വീപിലെ പ്രമുഖ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ്‌ ഷാഫി ബാഖവി മരണപ്പെട്ടു